കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്; ഒഴിവായത് വൻ അപകടം

കൂത്തുപറമ്പിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്...
കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്; ഒഴിവായത് വൻ അപകടം
Source: News Malayalam 24x7
Published on
Updated on

കണ്ണൂർ: കൂത്തുപറമ്പിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യുപി അർജുൻ്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി.

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്; ഒഴിവായത് വൻ അപകടം
പാതിരാ ചർച്ചയിലും തീരുമാനമായില്ല; കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക ഇന്ന്?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com