ഉൾപ്പെടുത്തിയത് 32 സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികൾ, കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന വിവാദത്തിൽ

ഇതാദ്യമായാണ് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം പ്രതിനിധികൾക്ക് ,ഇത്രയധികം പങ്കാളിത്തം ലഭിക്കുന്നത്.
ഉൾപ്പെടുത്തിയത് 32 സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികൾ, കാലിക്കറ്റ് സർവകലാശാല  ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന വിവാദത്തിൽ
Published on: 
Updated on: 

കോഴിക്കോട്: സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച് കാലിക്കറ്റ് സർവകലാശാലയിലെ നടപടി വിവാദമാകുന്നു.32 പ്രതിനിധികളെയാണ് ബോർഡിൽ ചേർത്തിരിക്കുന്നത്. ഇതാദ്യമായാണ് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം പ്രതിനിധികൾക്ക് ,ഇത്രയധികം പങ്കാളിത്തം ലഭിക്കുന്നത്.

ഉൾപ്പെടുത്തിയത് 32 സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികൾ, കാലിക്കറ്റ് സർവകലാശാല  ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന വിവാദത്തിൽ
മകളെ പീഡിപ്പിച്ചതിൽ വൈരാഗ്യം; രണ്ടാം ഭർത്താവിനെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ ഭാര്യയും മകളും അറസ്റ്റിൽ

രണ്ട് ചെയർപേഴ്സൻ സ്ഥാനവും സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികൾക്കാണ് . നടപടിക്ക് പിന്നിൽ സർക്കാരിന്റെയും വി സിയുടെ രാഷ്ട്രീയ താൽപര്യമെന്ന് ഇടത് സംഘടനകൾ. സംഘപരിവാർ സംഘടനക്കായി കോൺഗ്രസ്- ലീഗ് സിൻഡിക്കേറ്റ് അംഗങ്ങൾ ഒത്തുകളിച്ചതായും ആരോപണം ഉയരുന്നുണ്ട്.

News Malayalam 24x7
newsmalayalam.com