അകത്ത് രക്തക്കറ.. പുറത്ത് വസ്ത്രങ്ങള്‍; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രഭാത സവാരിക്ക് എത്തിയവരാണ് കാര്‍ കണ്ടെത്തിയത്
അകത്ത് രക്തക്കറ.. പുറത്ത് വസ്ത്രങ്ങള്‍; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ
Published on: 
Updated on: 

കണ്ണൂർ: പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. കാറിനുളളില്‍ രക്ത കറയും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണുളളത്.

പ്രഭാത സവാരിക്ക് എത്തിയവരാണ് കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം ആണെന്നാണ് പൊലീസിന്‍റെ സംശയം. കാറിന്റെ ഉടമ സ്വർണ്ണ വില്പനക്കാരൻ അശോക് യശ്വന്ത എന്നും പൊലീസ് അറിയിച്ചു.

അകത്ത് രക്തക്കറ.. പുറത്ത് വസ്ത്രങ്ങള്‍; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ
"ഞെട്ടി ഉണരുന്ന സ്വഭാവം; മഞ്ഞപ്പിത്തം ഗുരുതരമായിരുന്നു"; രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചതില്‍ വിശദീകരണവുമായി തിരു. മെഡിക്കല്‍ കോളേജ്

Related Stories

ചേരാനല്ലൂരിലും നെടുമ്പാശേരി മോഡൽ വാഹനാപകടം; ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
മാനന്തവാടിയിൽ 12കാരിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; കാർ ഡ്രൈവർക്ക് എതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്
Pinarayi Vijayan dismisses report alleging excessive use of KIIFB funds in Kannur
കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങൾ; ശാസ്ത്രീയ പരിശോധന നടത്താത്തത് തിരിച്ചടി, പ്രാഥമിക അന്വേഷണത്തിൽ വൻ വീഴ്ചയെന്ന്  പരാതിക്കാരൻ
News Malayalam 24x7
newsmalayalam.com