പേരാമ്പ്രയില്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്ന 2300 ലിറ്റര്‍ ഡീസൽ പിടികൂടി

പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പേരാമ്പ്രയില്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്ന 2300 ലിറ്റര്‍ ഡീസൽ പിടികൂടി
Published on
Updated on

കോഴിക്കോട്: അനധികൃതമായി കടത്തിക്കൊണ്ടു വരികയായിരുന്ന ഡീസല്‍ പേരാമ്പ്രയില്‍ നിന്ന് പിടികൂടി. മാഹിയില്‍ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന 2300 ലിറ്റര്‍ ഡീസല്‍ ആണ് പിടികൂടിയത്.

വാഹനത്തില്‍ കൊണ്ടു വരികയായിരുന്ന ഡീസല്‍ പേരാമ്പ്ര കടിയങ്ങാട് വെച്ചാണ് പിടിക്കൂടിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പേരാമ്പ്രയില്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്ന 2300 ലിറ്റര്‍ ഡീസൽ പിടികൂടി
അബുദാബിയില്‍ ഇറാന്‍ ആക്രമണം; മിസൈല്‍ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു
News Malayalam 24x7
newsmalayalam.com