ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

സംഘടന നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനെയും ജില്ലാ കൗൺസിൽ ഉൾപ്പെടുത്തി
ചിറ്റയം ഗോപകുമാർ
ചിറ്റയം ഗോപകുമാർ
Published on: 
Updated on: 

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്. സംഘടന നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനെയും ജില്ലാ കൗൺസിൽ ഉൾപ്പെടുത്തി.

എ.പി. ജയനെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയ വിഷയത്തെചൊല്ലി നേരത്തെ കോന്നി മണ്ഡലം സമ്മേളനം നിർത്തിവെച്ചിരുന്നു. ജയനെ മാറ്റിയതോടെ ജില്ലയിലെ സിപിഐയുടെ സംഘടനാപരമായ കെട്ടുറപ്പ് നഷ്ടപ്പെട്ടതായി അംഗങ്ങൾ പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് പ്രശ്നത്തിന് സമവായമായത്.

Related Stories

'ഭൂമി ഏറ്റെടുക്കല്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയില്ല'; പത്തനംതിട്ട എഡിഎമ്മിന്റെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു; പിന്നാലെ ഇടപെട്ട് ജില്ലാ കളക്ടര്‍
പാർട്ടി ഓഫീസിലെ മദ്യപാനത്തിൽ നടപടി; 
ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ
വയനാട് എസ്എഫ്ഐയിൽ വിവാദം കത്തുന്നു; വധഭീഷണിയുണ്ടെന്നും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും ജില്ലാ ജോയിൻ്റ് സെക്രട്ടറി സായന്ത്
"മുസ്ലീം ലീഗ് കൂടി ചേർന്നാണ് ഭരണം ഉണ്ടായതെന്ന് ഓർക്കണം"; സിപാസിൽ ലീഗ് പ്രതിനിധി ഇല്ലാത്തതിനെതിരെ എംഎസ്എഫ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്