വാവരെ മുസ്ലീം തീവ്രവാദിയെന്ന് അധിക്ഷേപിച്ചു; ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്

വിശ്വാസം വ്രണപ്പെടുത്തൽ, മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്.
Sreesakthi Saanthananda Maharshi
Source: Facebook/ Sreesakthi Saanthananda Maharshi
Published on: 
Updated on: 

പന്തളം: വാവരെ മുസ്ലീം തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്. ശബരിമല സംരക്ഷണ സംഗമ വേദിയിൽ വച്ചാണ് ശാന്താനന്ദ മഹർഷി ഈ വിവാദ പ്രസംഗം നടത്തിയത്.

കോൺഗ്രസ്‌ മാധ്യമ വക്താവ് അനൂപ് വി.ആർ. ആണ് ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയത്. വിശ്വാസം വ്രണപ്പെടുത്തൽ മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്.

Sreesakthi Saanthananda Maharshi
ആഗോള അയ്യപ്പ സംഗമത്തിന് ബദൽ; സംഘപരിവാറിൻ്റെ 'ശബരിമല സംരക്ഷണ സംഗമം' ഇന്ന്

Related Stories

Complaint regarding the distribution of expired medicines at the Family Health Centre in Bayar, Kasaragod
ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
മുസ്ലീം സ്ത്രീകള്‍ക്ക് പാടാം, കൊഞ്ചിക്കുഴയാം, ശരീരഭാഗം പ്രദര്‍ശിപ്പിക്കാം... പക്ഷേ പൊതുസമൂഹത്തില്‍ ശരിയല്ല: വിമര്‍ശിച്ച് സമസ്ത നേതാവ്
Muslim League demands division of Malappuram district
News Malayalam 24x7
newsmalayalam.com