മേപ്പയൂരിൽ കോൺഗ്രസ് പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ

മേപ്പയൂർ സ്വദേശി രാജനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
congress
നിടുമ്പൊയിൽ കോൺഗ്രസ് ഓഫീസ്Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: മേപ്പയൂരിൽ കോൺഗ്രസ് പ്രവർത്തകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മേപ്പയൂർ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മേപ്പയൂർ നിടുമ്പൊയിൽ കോൺഗ്രസ് ഓഫീസിൻ്റെ ഗ്രില്ലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com