അടൂരിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്‌; എതിർപ്പുമായി നേതാക്കൾ

ചിറയിൻകീഴിൽ കടുത്ത എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് രമ്യയെ അടൂരിൽ പരിഗണിക്കുന്നത്.
Ramya Haridas
Published on: 
Updated on: 

പത്തനംതിട്ട: അടൂർ നിയമസഭാ മണ്ഡലത്തിലേക്ക് രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്‌. ചിറയിൻകീഴിൽ കടുത്ത എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് രമ്യയെ അടൂരിൽ പരിഗണിക്കുന്നത്. എന്നാൽ രമ്യ ഹരിദാസിനെ അടൂരിൽ പരിഗണിക്കുന്നതിൽ പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പാണ് ഉന്നയിക്കുന്നത്.

Ramya Haridas
"പരിഹസിച്ചിട്ടില്ല, തൻ്റെ ശൈലിയിൽ ചിരിച്ചുപോയതാണ്"; ജി. സുധാകരനെ വിളിച്ച് എം.വി. ഗോവിന്ദൻ

ഇന്ന് വൈകിട്ട് നടക്കുന്ന കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയിൽ രമ്യക്ക് എതിരെ പ്രമേയം പാസാക്കാൻ ആണ് സാധ്യത. അടൂർ മുൻ നഗരസഭ ചെയർമാൻ ബാബു ദിവാകരൻ, പന്തളം സുധാകരൻ, യൂത്ത് കോൺഗ്രസ്‌ നേതാവ് അനന്ദു ബാലൻ എന്നിവരുടെ പേര് നിർദേശിക്കാൻ ആണ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നീക്കം.

News Malayalam 24x7
newsmalayalam.com