കോണ്‍ഗ്രസിലെ ചേരിപ്പോര്; കൂടിക്കാഴ്ച നടത്തി എ ഗ്രൂപ്പ് നേതാക്കള്‍

ബെന്നി ബഹനാനും പിസി വിഷ്ണുനാഥും യോഗത്തില്‍
കോണ്‍ഗ്രസിലെ ചേരിപ്പോര്; കൂടിക്കാഴ്ച നടത്തി എ ഗ്രൂപ്പ് നേതാക്കള്‍
Published on: 
Updated on: 

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ചേരിപ്പോരിനിടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി എ ഗ്രൂപ്പ് നേതാക്കള്‍. ബെന്നി ബഹനാന്‍, പിസി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

കോണ്‍ഗ്രസിലെ ചേരിപ്പോര്; കൂടിക്കാഴ്ച നടത്തി എ ഗ്രൂപ്പ് നേതാക്കള്‍
കെപിസിസി പ്രസിഡൻ്റാവാനുള്ള ഷാഫി പറമ്പിലിൻ്റെ രഹസ്യ നീക്കം പൊളിച്ച് കെ.സി.വിരുദ്ധർ

ഷാഫി പറമ്പില്‍- രാജ് മോഹന്‍ ഉണ്ണിത്താന്‍ ഏറ്റുമുട്ടലിന് പിന്നാലെയാണ് എ ്ഗ്രൂപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്.

Related Stories

"ശുചിമുറിക്ക് സമീപം നിലത്തിരുന്നുള്ള കായിക താരങ്ങളുടെ യാത്ര കണ്ണു നനയിക്കുന്നത്"; സ്കൂൾ കായിക താരങ്ങളുടെ ദുരിത യാത്രയിൽ വിമർശനവുമായി വി. ശിവൻകുട്ടി
യാത്ര ചെയ്തത് ട്രെയിനിലെ ശുചിമുറിക്ക് അരികിലിരുന്ന്; ദേശീയ സ്കൂൾ അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കാൻ പോയ താരങ്ങൾക്ക് ദുരിത യാത്ര
സംസ്ഥാന സ്കൂൾ കായികമേള: 
സ്വർണക്കപ്പ് തിരുവനന്തപുരത്തിന്, 
അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക്ക് കിരീടം
അധ്യാപകന്‍ കോണ്‍ഗ്രസുകാരന്‍ തന്നെ! കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തില്‍ കനക്കുന്ന രാഷ്ട്രീയ വിവാദം