നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് കോൺഗ്രസ് മത്സരിക്കുക നാലിടത്ത്; പൊന്നാനിയിലും തവനൂരും സ്ഥാനാർഥി സാധ്യത പട്ടികയായി

പൊന്നാനിയിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി. നൗഷാദലിയും, പി.ടി. അജയ് മോഹനും സാധ്യത പട്ടികയിൽ ഇടംപിടിച്ചു
പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്
Source: Social Media
Published on
Updated on

മലപ്പുറം: പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ കോൺഗ്രസിന് സാധ്യത സ്ഥാനാർഥി പട്ടികയായി. പൊന്നാനിയിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി. നൗഷാദലിയും, പി.ടി. അജയ് മോഹനും സാധ്യത പട്ടികയിൽ ഇടംപിടിച്ചു. തവനൂരിൽ കെപിസിസി അംഗം എ.എം. രോഹിത്തും പി.ടി. അജയ് മോഹനനുമാണ് സാധ്യതാ പട്ടികയിൽ ഉള്ളത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും, വണ്ടൂരിൽ എ.പി. അനിൽ കുമാറും വീണ്ടും മത്സരിക്കും. ജില്ലയിൽ നാലിടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്.

പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്
IMPACT | നിലമ്പൂരിൽ വനംകൊള്ള നടന്നതായി സ്ഥിരീകരിച്ച് വനം വകുപ്പ്; ഭൂമി തിരിച്ചു പിടിക്കാൻ ഡിഎഫ്ഒയുടെ ശുപാർശ; അന്വേഷണത്തിനായി പ്രത്യേക സംഘം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com