ശബരിമല സ്വർണക്കൊള്ള: പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കോടതി; പോറ്റിയുമായി 2018 മുതലുള്ള ബന്ധമെന്ന് എസ്ഐടി കണ്ടെത്തൽ

പത്മകുമാറിൻ്റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും എസ്ഐടി കോടതിയിൽ അറിയിച്ചു...
എ. പത്മകുമാർ
എ. പത്മകുമാർSource: Files
Published on
Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിനെതിരെ ഗുരുതര നിരീക്ഷണവുമായി കൊല്ലം വിജിലൻസ് കോടതി. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ നിരീക്ഷണം. വേലി തന്നെ വിളവ് തിന്നെന്നും കോടതിയുടെ നിരീക്ഷണം.

എ. പത്മകുമാർ
"വെള്ളാപ്പള്ളിയെ കണ്ണടച്ച് പിന്തുണയ്ക്കില്ല, തെറ്റ് വിമര്‍ശിക്കപ്പെടണം"; പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും ടി.പി. രാമകൃഷ്ണന്‍

പാളികൾ കൊടുത്തുവിട്ടത് തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പോറ്റിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഗൂഢാലോചന നടത്തി. പോറ്റിയുമായി പത്മകുമാറിന് 2018 മുതൽ ബന്ധമുണ്ടായിരുന്നു. പത്മകുമാറിൻ്റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും എസ്ഐടി കോടതിയിൽ അറിയിച്ചു. പത്മകുമാറിനെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണവും എസ്ഐടി കണ്ടെത്തലും.

Related Stories

 "എല്ലാ ബാധ്യതകളിലും പിടിച്ച് നിന്നത് ലോട്ടറിക്കച്ചവടത്തിലൂടെ"; ഭാഗ്യം തേടിവന്നെങ്കിലും തൊഴിൽ ഉപേക്ഷിക്കില്ലെന്ന് വിഷു ബംപർ  വിജയി പൊന്നൻ
ശബരിമല നിത്യപൂജ അഴിമതി; സ്വർണക്കൊള്ള കേസ് പ്രതികൾക്ക് പങ്കെന്ന് വിജിലൻസ്, റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന്
ശബരിമലയിലെ ഹെലികോപ്റ്റര്‍ വിവാദം; കോസ്റ്റ് ഗാര്‍ഡിന് പിഴവ് സംഭവിച്ചെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്
"കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്താൽ എന്താണ് കുഴപ്പം?"; ശബരിമല ഹെലികോപ്റ്റർ വിവാദത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെ. ജയകുമാർ
News Malayalam 24x7
newsmalayalam.com