"ശബരിമല വിവാദങ്ങൾ എതിർ രാഷ്ട്രീയചേരി ഉപയോഗിച്ചത് എങ്ങനെ? മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്നകന്ന് പോയിട്ടുണ്ടോ"; വിശദമായ പരിശോധന വേണമെന്ന് സിപിഐ

സിപിഐ എക്സിക്യൂട്ടീവ് വാർത്താക്കുറിപ്പിലൂടെ ആണ് ഈ നിലപാട് വ്യക്തമാക്കിയത്.
സിപിഐ
സിപിഐ Source; Facebook
Published on
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദങ്ങൾ എതിർ രാഷ്ട്രീയ ചേരി എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് പരിശോധിക്കണമെന്ന് സിപിഐ. ജനപ്രിയ കാര്യങ്ങൾ ചെയ്തിട്ടും വിജയിക്കാത്തതിനെപ്പറ്റി ഗൗരവമായ പരിശോധന വേണം. മതന്യൂനപക്ഷങ്ങളുടെ വിശ്വാസം എങ്ങനെ തിരിച്ചു പിടിക്കാം എന്നത് അടക്കം പരിശോധിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. സിപിഐ എക്സിക്യൂട്ടീവ് വാർത്താക്കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com