തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരായി മതന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല: എം.എ. ബേബി

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും, യുഡിഎഫ് രാഷ്ട്രീയ ചതി നടത്തിയെന്നും എം.എ. ബേബി ന്യൂസ് മലയാളത്തോട് പറഞ്ഞു.
എം.എ. ബേബി
എം.എ. ബേബി
Published on
Updated on

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരായി എതിരായി മതന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ലെന്ന് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് എതിരായി വോട്ട് ചെയ്ത ന്യൂനപക്ഷങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്തെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും, യുഡിഎഫ് രാഷ്ട്രീയ ചതി നടത്തിയെന്നും എം.എ. ബേബി ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com