നിയമസഭാ തെരഞ്ഞെടുപ്പ്: ഉടുമ്പന്‍ചോലയില്‍ എം.എം. മണി തന്നെ?

മണ്ഡലം നിലനിർത്താൻ എം.എം. മണി മത്സരിക്കണമെന്ന് പാർട്ടി വിലയിരുത്തലിനെ തുടർന്നാണ് നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പ്: 
ഉടുമ്പന്‍ചോലയില്‍ എം.എം. മണി തന്നെ?
Published on: 
Updated on: 

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ഉടുമ്പൻചോലയിൽ എം.എം. മണിയെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം നീക്കം. മണ്ഡലം നിലനിർത്താൻ മണി മത്സരിക്കണമെന്ന് പാർട്ടി വിലയിരുത്തലിനെ തുടർന്നാണ് നീക്കം. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് മണി നേരത്തേ പ്രതികരിച്ചിരുന്നു. കഴിഞ്ഞ രണ്ട് പ്രാവശ്യവും ഉടുമ്പൻചോല മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മണി നിയമസഭയിലെത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ 38,305 വോട്ടുകൾക്കായിരുന്നു എം.എം. മണി വിജയിച്ചത്.

Related Stories

പി. ജയരാജന്‍
സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി | സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് പൊതുചര്‍ച്ച; അടിമുടി മാറ്റത്തിന് മാർഗരേഖ
നേതാക്കള്‍ക്ക് വാക്കുകളില്‍ ജാഗ്രത ഇല്ല, ആഡംബര ജീവിത ശൈലി അപകീർത്തിയുണ്ടാക്കി; സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ വിമര്‍ശനം
വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രിക്കും മന്ത്രിക്കും ദീര്‍ഘവീക്ഷണമില്ല, കമ്മീഷന്‍ അടിക്കാനാണോ ശ്രമമെന്നും സംശയം: എം.എം. മണി
News Malayalam 24x7
newsmalayalam.com