മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് മാറി ചെയ്‌തു; സിപിഐഎമ്മിലെ മുതിർന്ന അം​ഗത്തിന് സസ്പെൻഷൻ

കെ. കുഞ്ഞിക്കണ്ണനെയാണ് സസ്പെൻഡ് ചെയ്‌തത്.
cpim
Published on
Updated on

കോഴിക്കോട്: മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് മാറി ചെയ്തതിന് സിപിഐഎമ്മിലെ മുതിർന്ന അം​ഗത്തെ സസ്പെൻഡ് ചെയ്തു. കെ. കുഞ്ഞിക്കണ്ണനെയാണ് സസ്പെൻഡ് ചെയ്‌തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com