പാർട്ടി കോട്ടകളിലെ തോൽവി സംഘടനാ പാളിച്ച; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷ വിമർശനം

പാർട്ടി സെക്രട്ടേറിയറ്റിൽ പുനഃസംഘടന വേണമെന്ന് അംഗങ്ങൾ
 criticism in the CPI(M) state committee
സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷ വിമർശനംSource: Files
Published on
Updated on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളിലെ തോൽവി സംഘടനാ പാളിച്ചയാണെന്ന് അംഗങ്ങൾ തുറന്നടിച്ചു.

കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സെക്രട്ടറിയേറ്റിൽ പുനഃസംഘടന വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പാർട്ടി പ്ലീനം വേണമെന്നും നിർദേശം ഉയർന്നു.

 criticism in the CPI(M) state committee
പ്രതിപക്ഷനിരയെ പിണറായി വിജയൻ നയിക്കും; തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ

ഒന്നോ രണ്ടോ വ്യക്തികളിലേക്ക് തോൽവിയുടെ ഉത്തരവാദിത്തം ചുരുക്കുന്നില്ലെന്നും ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. ശക്തമായ പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ തന്നെ വേണമെന്നും സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം ഉയർന്നു.

 criticism in the CPI(M) state committee
"മുസ്ലീം ലീഗ് ഹൈക്കമാൻഡ്"; കോൺഗ്രസ് ലീഗിന് വഴങ്ങി എന്ന് പരിഹസിച്ച് ബിജെപി

Related Stories

"ഒരു മാസത്തെ ഭരണം സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നത്, കേന്ദ്ര നയങ്ങൾ അതേപടി സ്വീകരിക്കുന്നു"; സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
'പി.കെ. ശ്യാമള, എ. പത്മകുമാർ, വെള്ളാപ്പള്ളി'; സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടത്ത് തിരുത്താൻ സിപിഐഎം
വീണാ വിജയൻ
Strong criticism against the state leadership in Kasaragod District Secretariat
News Malayalam 24x7
newsmalayalam.com