'കസ്റ്റഡി മരണങ്ങൾ മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാകില്ല'; പൊലീസ് കസ്റ്റഡി മരണ വിവരങ്ങൾ കൈമാറാതെ എസ്‌സിആർബി

കസ്റ്റഡി മരണങ്ങൾ മനുഷ്യാവകാശ ലംഘനമായി കണക്കാനാകില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് വിചിത്ര മറുപടി.
police
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള വിവരം കൈമാറാതെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ. കസ്റ്റഡി മരണങ്ങൾ മനുഷ്യാവകാശ ലംഘനമായി കണക്കാനാകില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ വിചിത്ര മറുപടി.

News Malayalam 24x7
newsmalayalam.com