കൊച്ചി: നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. മാല പാർവതിയുടെ പരാതിയിലാണ് കേസ്.