സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക കൊടുത്ത് തീര്‍ക്കും; മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ച് ഉത്തരവായി

ഡിഎ, ഡിആര്‍ കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഡിഎ കുടിശ്ശിക മുന്‍കാല പ്രാബല്യതോടെ അനുവദിച്ച് ഉത്തരവായി. യുജിസി, എഐസിടിഇ, മെഡിക്കല്‍ എജുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതോടെ അനുവദിച്ചു. മാര്‍ച്ച് മാസത്തോടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കും എന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവായത്.

പ്രതീകാത്മക ചിത്രം
ഇടുക്കിയിലെ പട്ടയ വിതരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി; പട്ടയ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഡിഎ, ഡിആര്‍ കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് എന്നതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളത്തില്‍ തന്നെ വര്‍ധനയുണ്ടാകും.

പ്രതീകാത്മക ചിത്രം
ഞങ്ങള്‍ നല്‍കിയ 20 കോടിയുടെ കണക്കിതാ; ഇനി കോണ്‍ഗ്രസ് പിരിച്ച തുകയെത്ര? ഗുണഭോക്താക്കള്‍ ആരെല്ലാം? തിരിച്ച് വെല്ലുവിളിയുമായി ഡിവൈഎഫ്‌ഐ

Related Stories

മോഡി, ഇഡി, വിഡി... കേൾക്കുമ്പോള്‍ രസം തോന്നുന്നു; യാതൊരു എടുത്തുചാട്ടവും നടത്തിയിട്ടില്ല, ആരെയും വേട്ടയാടാനുമില്ല: മുഖ്യമന്ത്രി
ഇഡി കത്തിലെ സര്‍ക്കാര്‍ നീക്കം: പ്രതിരോധം തീര്‍ത്ത് സിപിഐഎം; ബിജെപി ഡീലിന്റെ ഭാഗമെന്ന് തോമസ് ഐസക്ക്, ഇരട്ടത്താപ്പെന്ന് കെ.കെ. ശൈലജ
ഇഡി ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം; ഏജന്‍സിയെ ഡിജിപി തീരുമാനിക്കും
Election Commission allocates symbol and name to the Mamata-Ritabrata faction
News Malayalam 24x7
newsmalayalam.com