"കെട്ടിയിറക്കുന്ന സ്ഥാനാർഥികൾ വേണ്ട"; ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ ഡിസിസി

ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് നേതാക്കൾ നിലപാട് അറിയിച്ചത്.
അബിൻ വർക്കി
അബിൻ വർക്കിSource; News Malayalam 24X7
Published on
Updated on

പത്തനംതിട്ട: അബിൻ വർക്കിയെ ആറന്മുള മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് എതിരെ ഡിസിസി. കെട്ടിയിറക്കുന്ന സ്ഥാനാർഥികൾ വേണ്ടെന്നാണ് ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ ഉന്നയിച്ചത്.

അബിൻ വർക്കി
പാർട്ടിയിൽ പ്രവർത്തിക്കുന്ന സഭാ അംഗങ്ങൾക്ക് സീറ്റ് നൽകണം, മന്ത്രിമാരാക്കണം; ആവശ്യമുന്നയിച്ച് കത്തോലിക്ക കോൺഗ്രസ്

പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും ഇവിടെ ഉള്ളവരെ തന്നെ സ്ഥാനാർഥിയാക്കണമെന്നും നേതാക്കൾ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. മോഹൻ രാജ്, പഴകുളം മധു, എന്നിവരെയാണ് ആറന്മുളയിൽ ഡിസിസി നിർദേശിച്ചത്.

Related Stories

പ്രതിപക്ഷ ഉപനേതൃപദവി തർക്കം: നേതാക്കൾ പ്രസ്താവന നടത്തുമ്പോൾ പക്വത കാണിക്കണമെന്ന് എൻ. അരുൺ, ആപത്ത് കാലത്ത് വിലപേശുന്നുവെന്ന് സിപിക്കെതിരെ ഡിവൈഎഫ്ഐ
DCC President K. Praveen Kumar responds to Beypore candidate controversy
സ്വന്തം സ്റ്റുഡിയോ, പ്രതിവർഷം 15 ലക്ഷം  വരുമാനമുള്ള ജോലി... എല്ലാം പോയി; ബിജെപിയിൽ ചേർന്നതോടെ നഷ്ടങ്ങൾ മാത്രമെന്ന് രാമസിംഹൻ
Chief Minister visits flood-affected areas in Pathanamthitta
News Malayalam 24x7
newsmalayalam.com