വടകരയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ചത്ത തവള; ഏജൻസിക്ക് പൂട്ടിട്ട് ആരോഗ്യവിഭാഗം

ചോറോട് വള്ളിക്കാട് പ്രവർത്തിക്കുന്ന മലബാർ ഏജൻസിയിൽ നിന്ന് വിതരണം ചെയ്ത കുടിവെള്ള ബോട്ടിലിലാണ് തവളയെ കണ്ടെത്തിയത്...
വടകരയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ചത്ത തവള; ഏജൻസിക്ക് പൂട്ടിട്ട് ആരോഗ്യവിഭാഗം
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: വടകര മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ളത്തിൽ ചത്ത തവളയെ കണ്ടെത്തി. ചോറോട് വള്ളിക്കാട് പ്രവർത്തിക്കുന്ന മലബാർ ഏജൻസിയിൽ നിന്ന് വിതരണം ചെയ്ത കുടിവെള്ള ബോട്ടിലിലാണ് തവളയെ കണ്ടെത്തിയത്. കുടിവെള്ളം വന്നത് മലപ്പുറം കീഴുപറമ്പ് പ്രവർത്തിക്കുന്ന എം.സി. ഇൻഡസ്ട്രീസിൽ നിന്നാണ്. ഇരു സ്ഥാപനങ്ങൾക്കുമേതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ വിഭാഗം നിർദേശം നൽകി.

വടകരയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ചത്ത തവള; ഏജൻസിക്ക് പൂട്ടിട്ട് ആരോഗ്യവിഭാഗം
ആറന്മുളയിൽ വീണാ ജോർജ്, കോന്നിയിൽ കെ.യു. ജനീഷ് കുമാർ; തീരുമാനമറിയിച്ച് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com