തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ രമ്യയുടെ മുറിയിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് മോശം പരാമർശങ്ങൾ നടത്തിയത്. എംഎൽഎയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.