കൊല്ലം: പുനലൂരിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പുനലൂർ മൂക്കടവിലാണ് ചങ്ങലയിൽ പൂട്ടി മരത്തിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.