ഡിജിറ്റിൽ സർവേ സംഘം പെരുവണ്ണാമൂഴി വനത്തിൽ കുടുങ്ങി

നാല് റവന്യു ജീവനക്കാരെയും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആണ് കാണാതായത്.
Peruvannamuzhi
Published on: 
Updated on: 

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തിൽ ഡിജിറ്റിൽ സർവേ സംഘം കുടുങ്ങി. നാല് റവന്യു ജീവനക്കാരെയും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആണ് കാണാതായത്. വടകരയിലെ റവന്യൂ ഉദ്യോഗസ്ഥരായ അരുൺ, ഭരത്, പ്രശാന്ത്, അഖിൽ, പെരുവണ്ണാമൂഴിയിലെ ഫോറസ്റ്റ് വാച്ചർമാരായ രവി, ബാലൻ, ഷാരോൺ എന്നിങ്ങനെ ഏഴ് പേരാണ് വനത്തിൽ കുടുങ്ങിയത്. ഇന്നലെ വൈകീട്ട് മുതലാണ് ഇവരെ കാണാതായത്. മൂന്ന് സംഘങ്ങളായി പിരിഞ്ഞ് ഉടൻ തെരച്ചിൽ ആരംഭിക്കും.

Peruvannamuzhi
ഉത്തര്‍പ്രദേശില്‍ നാശം വിതച്ച് പേമാരിയും പൊടിക്കാറ്റും; 33 പേര്‍ക്ക് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com