"മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകും"; ജോര്‍ജ് കുര്യനെതിരെ എന്‍ഡിഎയില്‍ പടയൊരുക്കം

മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർഥി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം.
George Kurian
ജോർജ് കുര്യൻSource: Facebook
Published on: 
Updated on: 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ എൻഡിഎ സ്ഥാനാർഥി ആകുന്നതിൽ ഒരു വിഭാഗത്തിന് അതൃപ്തി. മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർഥി വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ജാതി മത സമവാക്യങ്ങൾ പരിഗണിച്ച് സ്ഥാനാർഥി നിർണയം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

George Kurian
അമ്പലപ്പുഴയിൽ സ്വതന്ത്രനാകുമോ? ജി. സുധാകരൻ്റെ വാർത്താ സമ്മേളനം ഇന്ന്

ജോർജ് കുര്യൻ മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കാര്യവും ഇവർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർഥിയാവുന്നതിൽ അനുകൂല നിലപാട് ആണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.

Related Stories

'വളരെ സെൻസിറ്റീവായ വിഷയത്തിൽ കള്ളം പറഞ്ഞു, മന്ത്രി മാപ്പ് പറയണം തിരുത്തണം'; റെംഡെസിവിർ മരുന്ന് വിവാദത്തിൽ കെ. മുരളീധരനെതിരെ മുൻ മന്ത്രി വീണാ ജോർജ്
കര്‍ണാടക എംഎല്‍സി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; സിറ്റിങ് സീറ്റ് ഉൾപ്പെടെ നാലിടങ്ങളില്‍ എന്‍ഡിഎയ്ക്ക് വിജയം
കുഞ്ഞുങ്ങളെ പരീക്ഷണത്തിന് ഇരയാക്കിയ തീരുമാനം ആരുടേത് ? സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തി വീണാ ജോർജ്
"അന്ധങ്ങൾ ആകാതിരിക്കുക, സർക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമല്ല"; എസ്‌ഐആർ പ്രതിഷേധങ്ങളെ പിന്തുണച്ച്  ജോബ് കുര്യൻ