കൊല്ലത്ത് ചീട്ട് കളിയെച്ചൊല്ലി തർക്കം; വീട് കയറി സ്ത്രീകളെ അടക്കം ആക്രമിച്ചു

കൊല്ലം ജില്ലയിലെ ഇരവിപുരത്താണ് വീട് കയറിയുള്ള ആക്രമണം ഉണ്ടായത്.
They entered the house and attacked the occupants, including women
വീട് കയറി സ്ത്രീകളെ അടക്കം ആക്രമിച്ചു
Published on: 
Updated on: 

കൊല്ലം: ചീട്ട് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കൊല്ലത്ത് വീട് കയറി ആക്രമണം. സ്ത്രീകളെയും കുട്ടികളെയും അടക്കം നാലംഗസംഘം മർദ്ദിച്ചതായാണ് പരാതി.

കൊല്ലം ജില്ലയിലെ ഇരവിപുരത്താണ് സംഭവം നടന്നത്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം സ്ത്രീകളെയും മർദ്ദിച്ചു.

They entered the house and attacked the occupants, including women
ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല; ബോട്ടുടമകൾ സമരത്തിലേക്ക്

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

They entered the house and attacked the occupants, including women
എൽപിഎസ്‌ടി സമരപ്പന്തൽ പൊളിച്ച് നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തം; റാങ്ക് ഹോൾഡർമാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ കേസെടുത്ത് പൊലീസ്