ഡോ. ഹാരിസിനെതിരായ കണ്ടെത്തലുകൾ മാധ്യമങ്ങളോട് വിശദീകരിക്കവെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് ഡിഎംഇ

ഡോക്ടർ ഹാരിസിന് എതിരെയുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗം വായിക്കാൻ ഡിഎംഇ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് ഡിഎംഇ
മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് ഡിഎംഇSource; News Malayalam 24X7
Published on: 
Updated on: 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരായ കണ്ടെത്തലുകൾ മാധ്യമങ്ങളോട് വിശദീകരിക്കവെ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. പി കെ ജബ്ബാറിനെ ഫോണിൽ വിളിച്ച് ഡിഎംഇ. ഡോക്ടർ ഹാരിസിന് എതിരെയുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗം വായിക്കാൻ ഡിഎംഇ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്.

Related Stories

എല്‍പിഎസ്ടി സമരപ്പന്തലിലെത്തി വി എം സുധീരന്‍
കോഴിക്കോട് മെഡിക്കൽ കോളേജ്
രക്തം ഛർദിച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി, ആന്തരികാവയവത്തിൽ മുറിവ് സ്ഥിരീകരിച്ചു;  ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്
Prime Minister calls pilot to offer congratulations