പാലക്കാട് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ക്രൂരത; പട്ടിയെ കൊന്ന് ടാങ്കിൽ ഇട്ടു

രൂക്ഷഗന്ധം വന്നതോടെയാണ് നാട്ടുകാർ ടാങ്ക് പരിശോധിച്ചത്.
പാലക്കാട് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ക്രൂരത;  പട്ടിയെ കൊന്ന് ടാങ്കിൽ ഇട്ടു
Published on: 
Updated on: 

പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. ഇരുപതോളം കുടുംബങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന ടാങ്കിലാണ് പട്ടിയെ കൊന്നിട്ടത്. രൂക്ഷഗന്ധം വന്നതോടെയാണ് നാട്ടുകാർ ടാങ്ക് പരിശോധിച്ചത്. തുടർന്ന് പട്ടിയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

News Malayalam 24x7
newsmalayalam.com