ഡോ. എ. കൗശിഗൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകും

2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
Dr. A Kowsigan IAS
ഡോ. എ. കൗഷിഗൻ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായിരുന്നു. മുൻ സിഇഒ ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥലം മാറ്രിയതിനെ തുടർന്നാണ് നിയമനം.

Dr. A Kowsigan IAS
സ്‌കൂള്‍ പ്രവേശനോത്സവ ഗാനത്തിന് എഐ ദൃശ്യാവിഷ്‌കാരം; ഗാനത്തില്‍ മുഖ്യമന്ത്രിയുടെ 'പൂക്കി' ചിരിയും

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡോ. എ. കൗശിഗൻ, ഡോ. വീണ എൻ. മാധവൻ, ഡോ. കെ. വാസുകി, ടി.വി. അനുപമ എന്നീ നാല് പേരുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. ഇതിൽ നിന്നാണ് എ. കൗഷിഗനെ തെരഞ്ഞെടുത്തത്.

News Malayalam 24x7
newsmalayalam.com