പാലക്കാട് പാർട്ടി ഓഫീസിൽ മദ്യപാനം; ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ

ലോക്കൽ സെക്രട്ടറി ബ്രിജേഷിൻ്റെ നേതൃത്വത്തിൽ ആണ് പാർട്ടി ഓഫീസിൽ മദ്യപിച്ചത്.
പാലക്കാട് പാർട്ടി ഓഫീസിൽ മദ്യപാനം; ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ
Published on: 
Updated on: 

പാലക്കാട്: മുതലമട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപാനം. ലോക്കൽ സെക്രട്ടറി ബ്രിജേഷിൻ്റെ നേതൃത്വത്തിൽ ആണ് പാർട്ടി ഓഫീസിൽ മദ്യപിച്ചത്. പാർട്ടി ഓഫീസിൽ മദ്യപിച്ച ലോക്കൽ സെക്രട്ടറിയെ പ്രവർത്തകർ ചോദ്യം ചെയ്തു. ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകി.