കണ്ണൂരിൽ പ്രഭാത സവാരിക്കിടെ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു; നിർത്താതെ പോയ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

കോട്ടക്കൽ സ്വദേശി പ്രവീൺ ആയിരുന്നു വാഹനം ഓടിച്ചത് . സ്ത്രീയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോകുകയായിരുന്നു.
കണ്ണൂരിൽ പ്രഭാത സവാരിക്കിടെ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു; നിർത്താതെ പോയ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
Published on: 
Updated on: 

കണ്ണൂർ: അടുത്തിലയിൽ പ്രഭാത സവാരിക്കിടെ സ്ത്രീയെ ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കൽ സ്വദേശി പ്രവീണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ അടുത്തില സ്വദേശി സുലോചന മരിച്ചിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കണ്ണൂരിൽ പ്രഭാത സവാരിക്കിടെ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു; നിർത്താതെ പോയ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
10വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക്, അമ്മയെയും കുഞ്ഞിനെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും; കാർത്തികപ്പള്ളിയിലെ രണ്ടുവയസുകാരന്റെ മരണത്തിൽ കൂടുതൽ നടപടി

മലപ്പുറത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക്‌ ചെങ്കല്ല് കയറ്റാൻ പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കോട്ടക്കൽ സ്വദേശി പ്രവീൺ ആയിരുന്നു വാഹനം ഓടിച്ചത് . സ്ത്രീയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോകുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്.

News Malayalam 24x7
newsmalayalam.com