മലപ്പുറത്ത് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു

വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം
മലപ്പുറത്ത്  സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു
Published on
Updated on

മലപ്പുറം: അരീക്കോട് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ അഫിയ, അഫ്നാൻ എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.

മലപ്പുറത്ത്  സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു
തേവര പാലത്തിൽ കൈവരിയിൽ കുടുങ്ങിയ ടിപ്പർ ലോറി ഉയർത്തി മാറ്റി
News Malayalam 24x7
newsmalayalam.com