ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ കേസ്: കെ. സുരേന്ദ്രന്‍ കുറ്റവിമുക്തന്‍

കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി...
കെ. സുരേന്ദ്രന്‍
കെ. സുരേന്ദ്രന്‍Source: FB
Published on
Updated on

കണ്ണൂർ: ഡിവൈഎസ്പിയായിരുന്ന പി.പി. സദാനന്ദനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ. സുരേന്ദ്രൻ കുറ്റവിമുക്തൻ. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലും എഫ്ബി പോസ്റ്റിലുമായിരുന്നു കേസ്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

കെ. സുരേന്ദ്രന്‍
വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: 'അന്വേഷണത്തില്‍ വീഴ്ച'; കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കൂട്ടനടപടി

2016ൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്നത്തെ ഡിവൈഎസ്പി സദാനന്ദനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്. ഫസൽ വധക്കേസിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകരെ പ്രതികളാക്കാൻ പൊലീസ് നീക്കം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്‍റെ ഭീഷണി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com