എറണാകുളം: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്ഡ്. സംസ്ഥാനത്തെ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. updating....