തിരുവനന്തപുരം: മതിൽ ഇടിഞ്ഞുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ഉച്ചക്കട സ്വദേശി സരോജിനിയാണ് മരിച്ചത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം. മൃതദേഹം പാറശാല ആശുപത്രിയിലാണ്. .ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ശസ്ത്രക്രിയയും ചികിത്സയും സൗജന്യം