റോഡിലെ കുഴിയിൽ വീണ് ഗുരുതര പരിക്ക്; ചികിത്സയിലിരിക്കെ വയോധികയ്‌ക്ക് ദാരുണാന്ത്യം

കായംകുളം കാക്കനാട് സ്വദേശി തുളസിയാണ് മരിച്ചത്.
kayamkulam
തുളസിSource: News Malayalam 24x7
Published on

കായംകുളം: ബൈക്കിൽ പോകവേ റോഡിലെ കുഴിയിൽ വീണ വയോധികയ്‌ക്ക് ദാരുണാന്ത്യം. കായംകുളം കാക്കനാട് സ്വദേശി തുളസി(72)യാണ് മരിച്ചത്. കാക്കനാട്-കാങ്കാലിൽ റോഡിൽ വച്ചായിരുന്നു അപകടം.

kayamkulam
ആശുപത്രിയില്‍ വെച്ച് മരിക്കുമ്പോഴും കൈയ്യില്‍ വിലങ്ങ്! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബംഗ്ലാദേശ് മുന്‍ മന്ത്രിയുടെ ചിത്രങ്ങള്‍; പ്രതിഷേധം ശക്തം

ബന്ധുവിനൊപ്പം ബൈക്കിൽ പോകവേ റോഡിലെ കുഴിയിൽ വീണിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. കായംകുളം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഈ റോഡ് തകർന്നിട്ട് വർഷങ്ങളായി. ഇന്ന് യു. പ്രതിഭ എംഎൽഎ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com