അറ്റകുറ്റപ്പണിയ്ക്കിടെ കോളേജ് ബസിൻ്റെ എഞ്ചിൻ പൊട്ടിത്തെറിച്ചു; ചെങ്ങന്നൂരിൽ മെക്കാനിക്കിന് ദാരുണാന്ത്യം

ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജിൻ്റെ ബസിൽ ആണ് അപകടമുണ്ടായത്
അപകടമുണ്ടായ ബസ്
അപകടമുണ്ടായ ബസ്Source: News Malayalam 24x7
Published on
Updated on

ആലപ്പുഴ: ചെങ്ങന്നൂരിൽ അറ്റകുറ്റപ്പണിക്കിടെ ബസിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. വർക്ക് ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ (61) ആണ് മരിച്ചത്. ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജിൻ്റെ ബസിൽ ആണ് അപകടമുണ്ടായത്.

അപകടമുണ്ടായ ബസ്
'ഹൂ കെയേഴ്‌സ്'അന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു; ഇന്ന് കേരളം 'വി കേയേഴ്‌സ്' എന്ന് മറുപടി നല്‍കി

ടർബോ മാറ്റിയതിന് ശേഷം വാഹനം സ്റ്റാർട്ട് ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. എഞ്ചിൻ ഭാഗമാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com