ബാർ ലൈസൻസ് വിവാദങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് ശുപാർശ കൈമാറി എക്സൈസ് വകുപ്പ്

ബാർ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മധ്യമേഖലാ ജോയിൻ്റ് കമ്മീഷണർ വിനോദ് കുമാർ ഹർജിയിൽ വ്യക്തമാക്കി.
ബാർ ലൈസൻസ് വിവാദങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് ശുപാർശ കൈമാറി എക്സൈസ് വകുപ്പ്
Published on: 
Updated on: 

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് ശുപാർശ കൈമാറി എക്സൈസ് വകുപ്പ്. നാല് വിഷയങ്ങളിൽ അന്വേഷണം നടത്തണം എന്നാണ് ശുപാർശ. ബിയർ, വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയതും ഹോർട്ടി വൈൻ വിതരണ അനുമതിയും അടക്കം അന്വേഷണപരിധിയിൽ വരും.

ആഭ്യന്തര വകുപ്പിന് കത്ത് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ, ചീഫ് സെക്രട്ടറിക്ക് സങ്കട ഹർജി നൽകി. ബാർ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മധ്യമേഖലാ ജോയിൻ്റ് കമ്മീഷണർ വിനോദ് കുമാർ ഹർജിയിൽ വ്യക്തമാക്കി.

ബാർ ലൈസൻസ് വിവാദങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് ശുപാർശ കൈമാറി എക്സൈസ് വകുപ്പ്
മുൻ എക്‌സൈസ് കമ്മീഷണർ സാംബശിവ റാവുവിനെതിരെ പരാതിയുമായി എക്സൈസ് മധ്യമേഖലാ ജോയിൻ്റ് കമ്മീഷണർ