വിഐപി- പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ വെരിഫിക്കേഷൻ നടത്താം

രേഖകളുടെ കാര്യത്തിൽ തൃപ്തരെങ്കിൽ ഉടൻ നടപടി പൂർത്തിയാക്കാനുള്ള അധികാരം ഇആർഒ/എഇആർഒ മാരിൽ നിക്ഷിപ്തമാണ്.
പ്രതീകാത്മക-ചിത്രം
Source: ഫയൽ ചിത്രം
Published on
Updated on

തിരുവനന്തപുരം: വിഐപി- പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു.. രേഖകളുടെ കാര്യത്തിൽ തൃപ്തരെങ്കിൽ ഉടൻ നടപടി പൂർത്തിയാക്കാനുള്ള അധികാരം ഇആർഒ/എഇആർഒ മാരിൽ നിക്ഷിപ്തമാണ്.

പ്രതീകാത്മക-ചിത്രം
"ജനങ്ങളാണ് ഞങ്ങളുടെ കനഗോലു, എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തും"; മിഷൻ 110 സാധ്യമെന്ന് മുഖ്യമന്ത്രി

ഹിയറിംഗിന് നോട്ടീസ് ലഭിച്ച്, ഇആർഒ അല്ലെങ്കിൽ എഇആർഒക്കു മുൻപാകെ ഹാജരാകേണ്ട തീയതികളിൽ അതാത് രേഖകൾ സമർപ്പിക്കുന്ന പക്ഷം ( രേഖകൾ തൃപ്തികരമെങ്കിൽ ) പ്രവാസി/വിഐപി വോട്ടർമാരെ പരിശോധന പൂർത്തിയാക്കി ഇലക്ടറൽ റോളിൽ ഉൾപ്പെടുത്താനുള്ള സംവിധാനം ERONET ൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com