പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി, മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തൊഴിലാളിയായ ഷീബയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി, മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Published on

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തൊഴിലാളിയായ ഷീബയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി, മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പടക്കം നിര്‍മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. താല്‍ക്കാലിക ഷെഡ്ഡില്‍ വച്ചായിരുന്നു പടക്ക നിര്‍മാണം. മൂവരും പടക്ക നിര്‍മാണ ശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com