കൊടും ചൂട്; കൊല്ലത്ത് കന്നുകാലികൾ ചത്തൊടുങ്ങുന്നു, കർഷകർ ആശങ്കയിൽ

മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

കൊല്ലം: കൊടും ചൂട് മൂലം കൊല്ലം ജില്ലയിൽ കന്നുകാലികൾ ചത്തൊടുങ്ങുന്നു. കഴിഞ്ഞ മാസം മാത്രം 13 കന്നുകാലികളാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ചൂടിൽ രോഗബാധയേറ്റ് നിരവധി കന്നുകാലികൾ ചികിത്സയിലാണ്. കൂട്ടത്തോടെ പശുക്കൾ ചത്തൊടുങ്ങുന്നതിൽ കർഷകർ ആശങ്കയിലാണ്.

പ്രതീകാത്മക ചിത്രം
'അഞ്ചുരുളി ഉന്നതിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം'; ഇടുക്കിയിൽ വിചിത്ര നടപടിയുമായി വനം വകുപ്പ്; കെഎസ്ഇബിക്ക് നോട്ടീസ് നൽകി

ചൂട് ഇനിയും കനത്താൽ കൂടുതൽ കന്നുകാലികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട് എന്നും വിലയിരുത്തലുണ്ട്. ചൂട് മൂലം ജില്ലയിൽ കൂടുതൽ ചത്തത് പശുക്കളാണ്.

News Malayalam 24x7
newsmalayalam.com