സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ പിതാവ് അന്തരിച്ചു

ചങ്ങനാശ്ശേരി വാകത്താനം സ്വദേശിയാണ്
സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ പിതാവ് അന്തരിച്ചു
Published on: 
Updated on: 

ഉദാഹരണം സുജാത അടക്കമുള്ള സിനിമകളുടെ സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ അച്ഛൻ ജോസഫ് അഗസ്റ്റിൻ അന്തരിച്ചു. ചങ്ങനാശ്ശേരി വാകത്താനം സ്വദേശിയാണ്. 72 വയസായിരുന്നു. സംസ്കാരം നാളെ (10/7) രാവിലെ 10.30ന് ഇത്തിത്താനം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

News Malayalam 24x7
newsmalayalam.com