കൊല്ലത്ത് കായിക വിദ്യാർഥിനികൾ ജീവനൊടുക്കിയ നിലയിൽ; കണ്ടെത്തിയത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിൽ

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ( സായി) യുടെ ഹോസ്റ്റലിലാണ് സംഭവം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

കൊല്ലം: കായിക വിദ്യാർഥികൾ ജീവനൊടുക്കിയ നിലയിൽ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ( സായി) യുടെ ഹോസ്റ്റലിലാണ് സംഭവം. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ച രണ്ട് പെൺകുട്ടികൾ.

പ്രതീകാത്മക ചിത്രം
പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാർഥികൾ.

News Malayalam 24x7
newsmalayalam.com