മൂന്നാറിൽ വൻ തീപിടിത്തം; കല്ലാർ മാലിന്യ പ്ലാന്റ് കത്തി നശിച്ചു

തീപിടിത്തത്തിൽ പ്ലാന്റിലുള്ള സാധന സാമഗ്രികൾ എല്ലാം കത്തി നശിച്ചു
മൂന്നാറിൽ വൻ തീപിടിത്തം
Published on
Updated on

ഇടുക്കി: മൂന്നാർ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം. നല്ലതണ്ണി എസ്റ്റേറ്റിലെ കല്ലാർ മാലിന്യ പ്ലാന്റാണ് കത്തിനശിച്ചത്. തീപിടിത്തത്തിൽ പ്ലാന്റിലുള്ള സാധന സാമഗ്രികൾ എല്ലാം കത്തി നശിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

മൂന്നാറിൽ വൻ തീപിടിത്തം
മഞ്ചേശ്വരത്ത് 18കാരനെ കടലിൽ കാണാതായി; കടലിൽ വ്യാപകമായ തെരച്ചിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com