

തൃശൂർ: തൃശൂരിൽ മിഠായി തൊണ്ടയിൽ കുടുങ്ങി കുഞ്ഞുമരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിൻ്റെ തൊണ്ടയിൽ കുലുങ്ങിയത് അമരയ്ക്ക കുരു എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മിഠായി തൊണ്ടയിൽ കുലുങ്ങിയാണ് റൂബി- അനു ദമ്പതികളുടെ മകൻ ഏയ്ബൽ മരിച്ച തന്നായിരുന്നു റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞിൻറെ തൊണ്ടയിൽ നിന്ന് അമരക്കയുടെ കുരു കണ്ടെത്തിയത്. വീടിനു മുൻപിൽ ഉണക്കാൻ ഇട്ടിരുന്ന അമരക്കയുടെ കുരു കുഞ്ഞ് എടുത്തു വിഴുങ്ങുകയായിരുന്നു.