കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി; ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ

പൊൻകുന്നം സ്വദേശി ബാബു തോമസ്(45) ആണ് അറസ്റ്റിലായത്
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി; ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ
Published on
Updated on

കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് നേരെ പീഡനമെന്ന് പരാതി. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിലായി. പൊൻകുന്നം സ്വദേശി ബാബു തോമസ്(45) ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി; ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ
പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്തെത്തിച്ചു

പ്രതി ബാബു തോമസ് ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. കൂടുതൽ പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പരാതിക്ക് പിന്നാലെ ഇയാൾ രാജിവെച്ചന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു പ്രതി.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി; ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ
രണ്ടു വയസുകാരനെ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളെ തിരഞ്ഞ് റെയിൽവേ പൊലീസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com