മൊബൈൽ ആപ്പ് വഴി എംഡിഎംഎ കച്ചവടം; മുൻ സന്തോഷ്‌ ട്രോഫി താരം പിടിയിൽ

മുൻ സന്തോഷ്‌ ട്രോഫി ടീമംഗം ലഹരി കേസിൽ പിടിയിൽ...
മൊബൈൽ ആപ്പ് വഴി എംഡിഎംഎ കച്ചവടം; മുൻ സന്തോഷ്‌ ട്രോഫി താരം പിടിയിൽ
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: മുൻ സന്തോഷ്‌ ട്രോഫി ടീമംഗം ലഹരി കേസിൽ പിടിയിൽ. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയതിന് നജീബ് ഖാനാണ് പിടിയിലായത്. എക്സൈസ്, നർക്കോട്ടിക് സംയുക്ത പരിശോധനയിലാണ് ലഹരി പിടികൂടിയത്.

മൊബൈൽ ആപ്പ് വഴി എംഡിഎംഎ കച്ചവടം; മുൻ സന്തോഷ്‌ ട്രോഫി താരം പിടിയിൽ
ശുഭാൻഷു ശുക്ല കേരളത്തിലേക്ക്... ലോക്ഭവൻ ഒരുക്കുന്ന പരിപാടിയിൽ അതിഥിയാകും

നിലവിൽ ഇയാൾ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ് നജീബ് ഖാൻ. മൊബൈൽ ആപ്പ് വഴി യുവാക്കളെ കണ്ടെത്തിയായിരുന്നു ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്. പ്രമുഖർ ഉൾപ്പെടെ ഇയാളിൽ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com