'ടീം വി.ഡി.എസ്' റെഡി; മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
'ടീം വി.ഡി.എസ്' റെഡി; മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ
Published on
Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത്. ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മന്ത്രിമാരുടെ പേരടങ്ങിയ ലിസ്റ്റ് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനി മോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാർ

*വി.ഡി. സതീശൻ

*രമേശ് ചെന്നിത്തല

*കെ. മുരളീധരൻ

*സണ്ണി ജോസഫ്

*എ.പി. അനിൽകുമാർ

*പി.സി. വിഷ്ണുനാഥ്

*ബിന്ദു കൃഷ്ണ

*എം. ലിജു

*റോജി എം. ജോൺ

*ടി. സിദ്ദിഖ്

*ഒ.ജെ. ജനീഷ്

*കെ.എ. തുളസി

'ടീം വി.ഡി.എസ്' റെഡി; മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ
മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് നേതൃത്വം

*പി.കെ. കുഞ്ഞാലിക്കുട്ടി

*കെ.എം. ഷാജി

*പി.കെ. ബഷീർ

*എൻ. ഷംസുദ്ദീൻ

*വി.ഇ. അബ്‌ദുൾ ഗഫൂർ

*പാറക്കൽ അബ്‌ദുള്ള(ടേം വ്യവസ്ഥ)

*അനൂപ് ജേക്കബ്

*മോൻസ് ജോസഫ്

*സി.പി. ജോൺ

*ഷിബു ബേബി ജോൺ

News Malayalam 24x7
newsmalayalam.com