നെടുമങ്ങാട് വീട്ടിൽ ഉപയോഗിക്കാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്...
നെടുമങ്ങാട് വീട്ടിൽ ഉപയോഗിക്കാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്
Source: Files
Published on
Updated on

തിരുവനന്തപുരം: നെടുമങ്ങാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. താന്നിമൂട് സ്വദേശി ഷാജഹാൻ, മകൻ നിഹാസ് എന്നിവർക്ക് പരിക്കേറ്റു. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

നെടുമങ്ങാട് വീട്ടിൽ ഉപയോഗിക്കാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്
"നേമത്ത് പണാധിപത്യത്തിൻ്റെ കുത്തൊഴുക്ക്"; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി വി. ശിവൻകുട്ടി

വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങൾ പൂർണമായും നശിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com