അത്ഭുതകരം ഈ രക്ഷപ്പെടൽ.... കൊടിയത്തൂരിൽ റോഡിന് കുറുകെ ഓടിയ പെൺകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്
അത്ഭുതകരം ഈ രക്ഷപ്പെടൽ.... കൊടിയത്തൂരിൽ  റോഡിന് കുറുകെ ഓടിയ പെൺകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Published on: 
Updated on: 

കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊടിയത്തൂരിൽ രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. തൈയിൽ എന്ന സ്വകാര്യ ബസിനു മുന്നിലേക്കാണ് പിഞ്ചുകുട്ടി ഓടി കയറിയത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

News Malayalam 24x7
newsmalayalam.com